joju george celebrated his birthday with mega star mammootty
42ആം പിറന്നാള്‍ നിറവില്‍ ആണ് നടന്‍ ജോജു ജോര്‍ജ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ജോജു തന്റെ പിറന്നാള്‍ ആഘോഷിച്ചത്. മമ്മൂക്കയ്ക്ക് ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷം ആണെന്ന് ജോജു പറഞ്ഞു